പുതിയ കെ.പി.സി.സി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.......
പത്തനംതിട്ട: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു. ......
കൊച്ചി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ഫാ.......
തൃശ്ശൂർ: ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി-യുവ സംരംഭകത്വ സംഗമമായ ഐഇഡിസി (ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍) സമ്മിറ്റ് 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. "ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കും.
ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 26-ന് പതിനാല് ജില്ലകളിലെയും ഐഇഡിസി ജില്ലാ ക്ലസ്റ്റർ കോർഡിനേറ്റർമാരുടെ സംസ്ഥാനതല യോഗത്തില്‍ മുഖ്യമന്ത്രി വി. ......
ന്യൂഡൽഹി: ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്യാത്ത സാഹചര്യത്തിൽ ജീവനക്കാർ ആവശ്യപ്പെട്ടാലും നേരിട്ട് പണം നൽകരുതെന്ന് മുന്നറിയിപ്പുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇത്തരത്തിൽ നൽകുന്ന പണം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) അക്കൗണ്ടിലേക്ക് എത്തണമെന്നില്ലെന്നും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു.
ഫാസ്റ്റ് ടാഗ് പ്രവർത്തിക്കാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കാൻ ചില ടോൾ ഓപ്പറേറ്റർമാർ അനധികൃത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ......
കൊച്ചി: ഹൃദോഗ ചികിത്സ ആവശ്യമായ ജാർഖണ്ഡിലെ കുട്ടികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നതിനായി ജാർഖണ്ഡ് സർക്കാരും കൊച്ചി അമൃത ആശുപത്രിയും തമ്മില്‍ കരാറിലെത്തി.
പദ്ധതിയുടെ ഭാഗമായി ജാർഖണ്ഡിൽ ഇതുവരെ 2,000-ത്തിലധികം കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുകയും, 75 കുട്ടികൾ കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. വിദഗ്ദ്ധ ഹൃദയ പരിചരണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്താനായി ജാർഖണ്ഡിൽ ഉടനീളം കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ തുടരാനാണ് പദ്ധതി.
അമൃത ആശുപത്രിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ ആദരിച്ചു കൊണ്ട് ജാർഖണ്ഡ് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ശശി പ്രകാശ് ഝാ, ഐ.എ.എസ്., അമൃതപുരിയിൽ വെച്ച് മാതാ അമൃതാനന്ദമയി ദേവിക്ക് സ്നേഹോപഹാരം സമ്മാനിച്ചു. ......
പാലാരിവട്ടം വൈഎംസിഎ യും ദൃശ്യ ഗ്ലോബൽ മീഡിയയും ചേര്‍ന്ന് ഓണാഘോഷം സംഘടിച്ചു. എറണാകുളം വൈഎംസിഎ പ്രസിഡന്റ് റെജി എ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.......
കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി കോഴിക്കോട് നിന്നുള്ള കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി 625 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ നിർത്താതെ കയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ കെജി വിദ്യാർത്ഥിനിയായ ലക്ഷ്മി റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ......
പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസിന്റെ അധ്യക്ഷതയിൽ നാളെ (09.09.2026) രാവിലെ 10 മണിക്ക് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാവുന്നതാണ്. ......
മേടം: കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാനും മനഃപ്രയാസം അനുഭവപ്പെടാനും സാധ്യത. സ്വസ്ഥതക്കുറവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.......